തീയാളുംബോള്‍..
തീ - ഹിമാലയന്‍ ഒഡീസിയിലെ ഒരു ബോണ്‍ഫയര്‍ ക്യാമ്പില്‍ നിന്ന്.
ഫ്ലാഷ് ഉപയോഗിക്കാതെ ഷട്ടര്‍സ്പീഡ് കുറച്ചും, അപെര്‍ച്ചര്‍ വളരെ വലുതാക്കിയുമാണ് ഇതു എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് തീയുടെ motion effect കിട്ടിയിരിക്കുന്നത്.
ഒരു മുഴുവന്‍ ചിത്രത്തിന്റെ ക്രോപ്പ് മാത്രമാണിത്.ഇവിടെ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ ചിത്രം (uncropped image) എന്റെ ശ്രദ്ധ ആകര്‍ഷിക്കാതെ പോയ ഒന്നായിരുന്നു. ഒരു വലിയ ബോണ്‍ഫയറിന്റെ ചിത്രം മാത്രമായിരുന്നു അത്. എന്നാല്‍ ഇന്നു അതിനെ ഒന്നു ക്രോപ്പ് ചെയ്ത്, ഒരല്പം പോസ്റ്റ് പ്രോസസ്സിങ്ങും കൂടി ചെയ്തപ്പോള്‍ ഇങ്ങനെയായി.
ഒരു നല്ല ഫ്രൈയിം ആയി എന്നാണ് വിശ്വാസം

ഷട്ടര്‍ - 1/6 sec, അപെര്‍ച്ചര്‍- f/3.5 , ഫോക്കല്‍ - 34mm
4 comments:
ഇപ്പോഴാ കണ്ടത്. ഒറ്റ വാക്കേയുള്ളൂ: കിടിലന്‍!
പി എസ്: 'തീയാളുമ്പോള്‍' അല്ലെ?
nandi sandeep. Google achayan paranju thannathaanu njaan type cheythathu .. :)
Really excellent! So, beauty was hidden in a big picture, isn't it?
nice shot buddy.
y dnt u change your template to a bigger one ?
Post a Comment