തഞ്ചാവൂരിലെ സന്ധ്യ
തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു.
ഈറന്‍ മുടിയില്‍ നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായി,
കറുകപൂവിനു തീര്‍ത്ഥമായി.
തഞ്ചാവൂര്‍ ക്ഷേത്രത്തിലെ ഒരു സന്ധ്യ. ഇരുട്ട് വീണുകൊണ്ടിരുന്ന സമയത്ത് കൈയില്‍ പിടിച്ച് എടുത്ത ഒരു ഷോട്ട്. അതും എന്റെ സൂം ലെന്‍സും വച്ച്. ഒരല്പം ഇടര്‍ച്ച ഉണ്ടെന്ന് തോന്നുന്നു. അപെര്‍ച്ചര്‍ - f/5.3 ഷട്ടര്‍ സ്പീഡ് - 1/25s ഫൊക്കല്‍ ലെങ്ത് - 250mm
4 comments:
1/25s ഉം 250mm ഫോക്കലും ആണേല്‍ ഇടര്‍ച്ച കാണും. ഏറ്റവും കൂടിയത് 1/f സ്പീഡേ പാടുള്ളു എന്നാണ്. അതില്‍ കൂടുതല്‍ നേരം ഷട്ടര്‍ തുറന്നു പിടിക്കാന്‍ ട്രൈപോഡ് വേണം. പക്ഷെ, നല്ല നിറപ്പകിട്ടുള്ള മനോഹരമായ ഫ്രെയിം. പശ്ചാത്തലത്തിലെ ആകാശം കുറച്ചു കൂടി നന്നായിട്ട് വരുകയും, ഇടര്‍ച്ച ഇല്ലാതിരിക്കുകയും ചെയ്താല്‍ കുറച്ചു കൂടെ സൂപ്പര്‍ ചിത്രമായേനെ.
ട്രൈപ്പോഡ് കൈയില്‍ ഇല്ലായിരുന്നു. പിന്നെ ആ നേരത്ത് എങ്ങനെയും ഈയൊരു ഷോട്ട് ആരുന്നു ഉദ്ദേശം. അതു കൊണ്ട് ചടെപടെനാണ് എടുത്തതു :)
കൊള്ളാം.. നല്ല ചിത്രം..
മാഷെ,സൂപ്പര്‍ബ്!
Post a Comment