Wednesday, June 03, 2009

തെളിനീരുറവയിലൂടെ ഒരു സൈക്കിളോട്ടം..



"സ്കൂള് തുറന്നു മഴയും വന്നു. തെളിനീരുറവയിലൂടെ നടന്നു പോകാന്‍ എന്ത് രസം. ഈ അര സൈക്കിളില്‍ പഠിച്ചിട്ടു വേണം ആ പോയ ചേട്ടന്റെ ഫുള്‍ സൈക്കിള്‍ ഓടിക്കാന്‍ "

മൂന്നു വര്‍ഷം മുന്‍പ്‌ കൊല്ലെന്കോട് നിന്നു മഴ പെയ്തു തോര്‍ന്ന ഒരു പ്രഭാതത്തില്‍ എടുത്ത ചിത്രം.

6 comments:

ramanika Thursday, June 04, 2009 4:53:00 AM  

sukham sukhakaram
rasam rasakaram!

ഹന്‍ല്ലലത്ത് Hanllalath Thursday, June 04, 2009 12:46:00 PM  

മഴ പെയ്ത ചെളി വെള്ളത്തില്‍ പന്ത് തട്ടിക്കളിച്ച്....
കൂട്ടുകാരനെ വെള്ളത്തിലേക്ക് തള്ളിയിടാന്‍ നോക്കി...
അങ്ങനെ അങ്ങനെ...

ആ പഴയ കുട്ടിക്കാലത്തേക്ക് കൈ പിടിച്ചു നടത്തുന്ന ചിത്രം...

സന്ദീപ്‌ ഉണ്ണിമാധവന്‍ Thursday, June 04, 2009 3:25:00 PM  

ആശാന് ഇങ്ങനൊരു ബ്ലോഗ് ഉള്ളത് ഇപ്പോഴാ കണ്ടത്. ചിത്രങ്ങളൊക്കെ നന്നായിരിക്കുന്നു. പ്രത്യേകിച്ച് ഈ മഴക്കാല ചിത്രം. സ്കൂള്‍ തുറക്കുന്ന സമയത്തെ മഴ ഒരു സംഭവം തന്നെ ആയിരുന്നു! ഇനി ഇടക്ക് വരാം :)

Dhanya Thursday, June 04, 2009 9:53:00 PM  

mazha n cycle always reminds me the school days.. Nice one :)

Dhanush | ധനുഷ് Thursday, June 04, 2009 10:05:00 PM  

രമണിക - നന്ദി
ഹന്‍ല്ലലത്ത് - ഒരിക്കലും മറക്കാത്ത ഒരു കാലമല്ലേ അത്.
സന്ദീപ് - ഇവിടെ ഒത്തിരി മുന്നേ ഉണ്ടായിരുന്നു.. ഒത്തിരി നന്ദി. പ്രത്യേകിച്ചു ഒരു ഗ്രാന്‍ഡ്മാസ്റ്ററുടെ അടുത്ത് നിന്ന് കേള്‍ക്കുംബോള്‍.
ധന്യ് - ഒരു വട്ടം കൂടീയെന്‍ ഓര്‍മ്മകള്‍ മേയുന്ന...

Shalini Friday, October 02, 2009 5:24:00 AM  

Can I borrow your snaps (a couple) to paint/draw? I wouldn't publish them.. just for my practices..
(But frankly let me know if you wouldn't want me to.. No probs that way too - your pics are amazing.. the way you have captured daily simple life)

ഞാനാരാ

My photo
I love to wander around this world on my bike, RED, and arrest the best of the moments in my camera. But, since life is not that easy, carries out the responsibilities of a Tagged Techie in this IT enabled Garden City and roams around whenever I get time. Love to read M.T, Vijayan, Padmarajan, Marquez and Dostoevsky. Believes A R Rahman is the Boss in Music and Sachin Tendulkar is God in Cricket. Eats anything that doesn't bite back, but lacks interest in pure veg. Movies are welcome any time, and believes in Hope since Andy Dufresne said, "Remember Red, Hope is a good thing, perhaps the best of things and no good thing ever dies".
This Blog is all about how my best pictures are captured. What were the situations. What readings did I use.. etcetera. © Dhanush Gopinath - All Rights Reserved

വന്നെത്തിനോക്കിയവര്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP