Monday, June 29, 2009

പൊറാട്ടയുടെ മര്‍ദ്ദനശാസ്ത്രം

പൊറാട്ടയുടെ മര്‍ദ്ദനശാസ്ത്രം

2006 -ലെ പറമ്പിക്കുളം - കൊല്ലെങ്കോട് യാത്രയില്‍ നിന്ന്

Friday, June 26, 2009

Bikes at the More Plains

Our Bikes at More Plains, which is on the route to Leh from Manali.
Again from the Himalayan Odyssey 2007. There is probably nothing great about this picture except for the framing. I wanted the bikes to be on one side, so thats why you see a plain left side and bike parked right side. Walked a long way back to get this; first time I realised the value of a Wide Angle Lens. It was a bigger picture with the sky taking the most of the area, cropped it a bit.
Shutter speed - 1/25 sec, Focal Length - 28mm, Aperture - f/22.

Wednesday, June 24, 2009

തീയാളുംബോള്‍..



തീ - ഹിമാലയന്‍ ഒഡീസിയിലെ ഒരു ബോണ്‍ഫയര്‍ ക്യാമ്പില്‍ നിന്ന്‌.

ഫ്ലാഷ് ഉപയോഗിക്കാതെ ഷട്ടര്‍സ്പീഡ് കുറച്ചും, അപെര്‍ച്ചര്‍ വളരെ വലുതാക്കിയുമാണ് ഇതു എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് തീയുടെ motion effect കിട്ടിയിരിക്കുന്നത്.
ഒരു മുഴുവന്‍ ചിത്രത്തിന്റെ ക്രോപ്പ് മാത്രമാണിത്.ഇവിടെ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ ചിത്രം (uncropped image) എന്റെ ശ്രദ്ധ ആകര്‍ഷിക്കാതെ പോയ ഒന്നായിരുന്നു. ഒരു വലിയ ബോണ്‍ഫയറിന്റെ ചിത്രം മാത്രമായിരുന്നു അത്. എന്നാല്‍ ഇന്നു അതിനെ ഒന്നു ക്രോപ്പ് ചെയ്ത്, ഒരല്പം പോസ്റ്റ് പ്രോസസ്സിങ്ങും കൂടി ചെയ്തപ്പോള്‍ ഇങ്ങനെയായി.
ഒരു നല്ല ഫ്രൈയിം ആയി എന്നാണ് വിശ്വാസം

ഷട്ടര്‍ - 1/6 sec, അപെര്‍ച്ചര്‍- f/3.5 , ഫോക്കല്‍ - 34mm

Wednesday, June 10, 2009

തഞ്ചാവൂരിലെ സന്ധ്യ




തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു.
ഈറന്‍ മുടിയില്‍ നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായി,
കറുകപൂവിനു തീര്‍ത്ഥമായി.

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ ഒരു സന്ധ്യ. ഇരുട്ട് വീണുകൊണ്ടിരുന്ന സമയത്ത് കൈയില്‍ പിടിച്ച് എടുത്ത ഒരു ഷോട്ട്. അതും എന്റെ സൂം ലെന്‍സും വച്ച്. ഒരല്പം ഇടര്‍ച്ച ഉണ്ടെന്ന്‌ തോന്നുന്നു. അപെര്‍ച്ചര്‍ - f/5.3 ഷട്ടര്‍ സ്പീഡ് - 1/25s ഫൊക്കല്‍ ലെങ്ത് - 250mm

Sunday, June 07, 2009

ഒടുവില്‍ അതും..


ഒടുവില്‍ ചുമന്ന കളിമണ്ണില്‍ ഒരു കിരീടം.


ആരുടെയെല്ലാം
പ്രാര്‍ത്ഥന.



ആന്ദ്രേയ്ക്ക് ശേഷം വീണ്ടുമൊരു ഗ്രാന്റ്സ്ലാം ,
പിന്നെ
പതിന്നാലിന്റെ നിറവില്‍ സാമ്പ്രാസിനോപ്പം.



റോജര്‍ നീ തന്നെ കേമന്‍

ഇന്നലത്തെ കളിയില്‍ നിന്നെടുത്ത ചില ടി. വി. ഗ്രാബുകള്‍.

Wednesday, June 03, 2009

തെളിനീരുറവയിലൂടെ ഒരു സൈക്കിളോട്ടം..



"സ്കൂള് തുറന്നു മഴയും വന്നു. തെളിനീരുറവയിലൂടെ നടന്നു പോകാന്‍ എന്ത് രസം. ഈ അര സൈക്കിളില്‍ പഠിച്ചിട്ടു വേണം ആ പോയ ചേട്ടന്റെ ഫുള്‍ സൈക്കിള്‍ ഓടിക്കാന്‍ "

മൂന്നു വര്‍ഷം മുന്‍പ്‌ കൊല്ലെന്കോട് നിന്നു മഴ പെയ്തു തോര്‍ന്ന ഒരു പ്രഭാതത്തില്‍ എടുത്ത ചിത്രം.

Friday, May 29, 2009

നീല | blue


ഓറഞ്ച്, മഞ്ഞ,ഓറഞ്ച്, മഞ്ഞ,ഓറഞ്ച്, മഞ്ഞ...
ഓറഞ്ച്, മഞ്ഞ,ഓറഞ്ച്, മഞ്ഞ,ഓറഞ്ച്, മഞ്ഞ...
പിന്നൊടുവില്‍ അങ്ങ് ദൂരേ,
ആകാശത്തിന്റെയങ്ങേയറ്റത്ത് നീലിമയും.


“There is no blue without yellow and without orange.” - Vincent van Gogh