ആദ്യത്തെ മൂന്നെണ്ണം ചക്കപ്പുഴുക്ക്. നെക്സ്റ്റ് മൂന്ന് കൊത്തച്ചക്കയല്ലേ, ഇടിച്ചക്കത്തോരന്‍. പിന്നെയൊരു മൂന്ന് പഴുപ്പിച്ച് വൈകുന്നേരം പീസ് മീല്‍ ആയി വെട്ടി തിന്നാം(വരിക്ക ആണല്ലോ?) ലാസ്റ്റ് മൂന്നെണ്ണം ചക്ക പായസ്സം. ഇനി ചക്ക ഉണ്ടോ? എരിശ്ശേരി വയ്ക്കാനും ചക്കയട ഉണ്ടാക്കാനും ചക്കവരട്ടിയത് ഉണ്ടാക്കാനും ജാമിനും തിരളിക്കും തികഞ്ഞില്ല. ഒരു 3x5 = 15 ചക്ക കൂടി വേണം. ചക്കവിക്കാനുടോ ചക്കേ?
I love to wander around this world on my bike, RED, and arrest the best of the moments in my camera. But, since life is not that easy, carries out the responsibilities of a Tagged Techie in this IT enabled Garden City and roams around whenever I get time. Love to read M.T, Vijayan, Padmarajan, Marquez and Dostoevsky. Believes A R Rahman is the Boss in Music and Sachin Tendulkar is God in Cricket. Eats anything that doesn't bite back, but lacks interest in pure veg. Movies are welcome any time, and believes in Hope since Andy Dufresne said, "Remember Red, Hope is a good thing, perhaps the best of things and no good thing ever dies".
8 comments:
നല്ല (ചക്ക)പടം!
മ്മക്കൊക്കെ കൂടി അങ്ങട് ഉത്സാഹിക്കാന്നേയ് .. പിന്നെ ചക്കയൊക്കെ എപ്പൊ തീര്‍ന്നൂന്ന് ചോദിച്ചാ പോരേ
u know where to ask if u want any help, rite?
പറഞ്ഞത് കറകറക്റ്റ്. ചക്കപ്രളയം തന്നെ..
നല്ല ചിത്രം.
ആദ്യത്തെ മൂന്നെണ്ണം ചക്കപ്പുഴുക്ക്. നെക്സ്റ്റ് മൂന്ന് കൊത്തച്ചക്കയല്ലേ, ഇടിച്ചക്കത്തോരന്‍. പിന്നെയൊരു മൂന്ന് പഴുപ്പിച്ച് വൈകുന്നേരം പീസ് മീല്‍ ആയി വെട്ടി തിന്നാം(വരിക്ക ആണല്ലോ?) ലാസ്റ്റ് മൂന്നെണ്ണം ചക്ക പായസ്സം. ഇനി ചക്ക ഉണ്ടോ? എരിശ്ശേരി വയ്ക്കാനും ചക്കയട ഉണ്ടാക്കാനും ചക്കവരട്ടിയത് ഉണ്ടാക്കാനും ജാമിനും തിരളിക്കും തികഞ്ഞില്ല. ഒരു 3x5 = 15 ചക്ക കൂടി വേണം. ചക്കവിക്കാനുടോ ചക്കേ?
#കലേഷ് - :-)
#ജേക്കബ് - അല്ലാ പിന്നെ.
#ഡ്യൂഡ്രോപ്പ്‌സ് - യെസ് മാഡം
#ശ്രീജിത്ത് - :-) നന്ദി.
#ദേവരാഗം - സ്വഗതം. കണക്ക് കൊള്ളാം കെട്ടോ
ചക്ക തീരുമ്പോള്‍ പിന്നെ ചക്ക കുരു ഉണ്ടെല്ലൊ.. അപ്പൊ പിന്നെ അതു തോരന്‍/മെഴുകു പുരട്ടി.. പിന്നെ ചക്കകുരു മാങ്ങാ...
അപ്പൊ അദ്യം ചക്ക പഴം തിന്നാം
this is awesome.... chakka!!!
Post a Comment