ഹായ് ... ഈ കോരിച്ചൊരിയുന്ന മഴയുടെ ആലസ്യവും നുകര്‍ന്ന് ഒരു വെല്ല* കാപ്പിയും അടിച്ചിങ്ങനെ ഇരിക്കാന്‍ എന്തു സുഖം.
*മലബാറില്‍ വെല്ലം എന്നാല്‍ ശര്‍ക്കരയാണ്. കട്ടനില്‍ വെല്ലം ചേര്‍ത്താല്‍ വെല്ലക്കാപ്പിയായി.
Focal 70mm, Aperture 5.3 Shutter 1/25 sec
Framed By Dhanush | ധനുഷ് at 3:38 PM
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
ചക്കരകാപ്പി കാണാന്‍ തന്നെ എന്ത് രസം? നാവില്‍ വെള്ളമൂറുന്നു!
അയ്യോ...എനിക്കിപ്പം കുടിക്കണം വെല്ലക്കാപ്പി.....
മലബാറിലാണോ ശര്‍ക്കര വെല്ലമാകുന്നതു്? അതു പാലക്കാടല്ലേ? ഞാന്‍ സഞ്ചരിച്ച മലബാറിലെല്ലാം ശര്‍ക്കര ശര്‍ക്കര തന്നെയാണു്. ഫോട്ടോ നന്നായിട്ടുണ്ടു്.
hmmm.. that is so good..!
hats off to uou..
:))
#കലേഷ് - നന്ദി. എനിക്കിന്നു മുതല്‍ വെള്ളമൂറും. ഇന്നലെയും കൂടി കുടിച്ചു വന്നതെയുള്ളൂ. ഇനി അടുത്ത തവണ വീട്ടില്‍ പോകുംബോള്‍.
#തണുപ്പന്‍ - :)
#പെരിങ്ങോടരെ - ഞാന്‍ വടകരക്കാരനാണ്. ഇവിടെ രണ്ട് തരത്തില്‍ കിട്ടും ഉണ്ടയായിട്ടും നീണ്ടിട്ടും. നീണ്ടതിനു ഞങ്ങള്‍ വെല്ലം എന്ന് പറയും.
#doc - Thanks.
നല്ല പടം... കാപ്പിയിത്തിരി തണുത്തുപോയോ? ഗ്ലാസ്സുകണ്ടിട്ട് അങ്ങിനെ തോന്നുന്നു (അതെന്താ അങ്ങിനെ തോന്നാന്‍ കാര്യം? ആവൂ, ചുമ്മാ അങ്ങ് തോന്നി)
നല്ല പടം...........
My fav!! malayalee ayithum enniku malayalam sheriku ezhutanum vayikyanum ariyilla... and i really do feel bad abt that quite often...
And seeing ur pics i feel the same, cos enniku athu ellam vayikyaan pattuilla... :-(
Chakkarakappi karokka vadakara "arichakkara"marannu poyo
ഹ.. എന്നിട്ടാണോ.. നല്ല ഏ. ക്ലാസ് ബെല്ലക്കാപ്പി.
കട്ടനും മട്ടനും ആണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം.. :)
Post a Comment