Monday, June 12, 2006

ഓ .. ഒന്നു പോന്നേ..

Posted by Picasa

പോസ് ചെയ്യാന്‍ കൂട്ടാ‍ക്കാത്ത ഒരു ശ്വാനവീരന്‍.
മഴചിത്രങ്ങള്‍ അന്വേഷിച്ചു പോയതിനിടയില്‍ വീണു കിട്ടിയതു. അതും പുട്ടുകുറ്റി വേണ്ടി വന്നു ഫ്രെയിമിലാക്കാന്‍. ഓടികളയുമോ എന്ന ഭയത്താല്‍ അടുത്തു പോകാനും പറ്റിയില്ല.
Aperture - F/5.6 Shutter - 1/50 sec Focal Length -300mm.

6 comments:

Kalesh Kumar Monday, June 12, 2006 5:38:00 PM  

നല്ല പടം ധനുഷേ!

evuraan Monday, June 12, 2006 6:30:00 PM  

അടുത്ത് ചെന്നാല്‍ ഓടിക്കളയുമോ എന്ന ഭയം മാത്രം മതിയോ? കടിക്കുമോ എന്നും ചിന്തിക്കണ്ടേ?
കണ്ടിട്ടവനാളൊരു ഭയങ്കരനെന്ന് തോന്നുന്നു...
:)

കുറിപ്പ്: കമന്റുകളില്‍ വേര്‍ഡ്‌വേരിഫിക്കേഷന്‍ ഇടണേ

Unknown Tuesday, June 13, 2006 8:30:00 AM  

അത് കലക്കി. ആ ഇരിപ്പും നോട്ടവുമൊക്കെ.. നല്ല പടം.

Dew Drops Wednesday, June 14, 2006 12:55:00 PM  

odikkalayume ennu vicharichitto atho kadikkumo ennu vicharitto??

Dhanush | ധനുഷ് Wednesday, June 14, 2006 2:43:00 PM  

#കലേഷ് - നന്ദി
#എവൂരാന്‍ - അതും ശരി തന്നെ. ഹും... ഒരിത്തിരി ഇഷ്ടക്കേടിലാണവന്റെ നില്പല്ലേ.
#യാത്രാമൊഴി - നന്ദി
#ഡ്യൂഡ്രോപ്പ്സ് - രണ്ടാമത്തേ ആവനാ വഴി. അല്ല ആണ് :-)

Anonymous Sunday, June 18, 2006 11:43:00 AM  

beautiful!

ഞാനാരാ

My photo
I love to wander around this world on my bike, RED, and arrest the best of the moments in my camera. But, since life is not that easy, carries out the responsibilities of a Tagged Techie in this IT enabled Garden City and roams around whenever I get time. Love to read M.T, Vijayan, Padmarajan, Marquez and Dostoevsky. Believes A R Rahman is the Boss in Music and Sachin Tendulkar is God in Cricket. Eats anything that doesn't bite back, but lacks interest in pure veg. Movies are welcome any time, and believes in Hope since Andy Dufresne said, "Remember Red, Hope is a good thing, perhaps the best of things and no good thing ever dies".
This Blog is all about how my best pictures are captured. What were the situations. What readings did I use.. etcetera. © Dhanush Gopinath - All Rights Reserved

വന്നെത്തിനോക്കിയവര്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP