Wednesday, November 18, 2009
Thursday, November 05, 2009
കടലാസ് പൂക്കള്‍
അമ്മയുടെ പൂന്തോട്ടത്തില്‍
നിറയെ കടലാസ്പ്പൂക്കളായിരുന്നു.
മഞ്ഞയും വെള്ളയും ചുവന്നതുമായ
കടലാസ് പൂക്കള്‍.
വളരുമ്പോള്‍, മുന്നിലെ
റോഡിലേക്കിറങ്ങി വന്ന
കടലാസ് പൂക്കള്‍.
വളര്‍ന്ന് വളര്ന്നവ
വൈദ്യുതകമ്പികളെ പുണയുമ്പോള്
വെട്ടി മുറിക്കപ്പെട്ട
കടലാസ് പൂക്കളെയോര്‍ത്ത്
അമ്മ വേദനിച്ചു.
അവയുടെ ഓര്‍മ്മയില്‍
പുതിയ നിറങ്ങള്‍ നട്ടു പിടിപ്പിച്ചു.
നിറയെ കടലാസ്പ്പൂക്കളായിരുന്നു.
മഞ്ഞയും വെള്ളയും ചുവന്നതുമായ
കടലാസ് പൂക്കള്‍.
വളരുമ്പോള്‍, മുന്നിലെ
റോഡിലേക്കിറങ്ങി വന്ന
കടലാസ് പൂക്കള്‍.
വളര്‍ന്ന് വളര്ന്നവ
വൈദ്യുതകമ്പികളെ പുണയുമ്പോള്
വെട്ടി മുറിക്കപ്പെട്ട
കടലാസ് പൂക്കളെയോര്‍ത്ത്
അമ്മ വേദനിച്ചു.
അവയുടെ ഓര്‍മ്മയില്‍
പുതിയ നിറങ്ങള്‍ നട്ടു പിടിപ്പിച്ചു.
Framed By Dhanush | ധനുഷ് at 11:39 AM 5 comments
Labels: ഗൃഹാതുരത്വം, പൂക്കള്‍
Subscribe to:
Posts (Atom)