Thursday, December 23, 2010
Friday, December 17, 2010
Electric Switch with Porcelain Base and Bakelite Cover
ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയാണിത്, 1&2 വിലെ ഇലക്ട്രിക്കല്‍ ലാബില്‍ പയറ്റി ഉപയോഗിച്ച സാധനം. അന്ന് (1997-98) ജീയിസിയിലെ എല്ലാ ഇലക്ട്രിക്കല്‍ ലാബിലും ഇത്തരം സ്വിച്ചുകള്‍ ആയിരുന്നു.
ഇലക്ട്രിക്ക് സ്വിച്ച് വിത്ത് പോര്‍സലയിന്‍ ബേസ് ആന്റ് ബേക്ക്ലൈറ്റ് കവര്‍ എന്ന് നാമധേയം. ഈയടുത്ത് ഇതിനെ വീണ്ടും കണ്ടു.
ഇലക്ട്രിക്ക് സ്വിച്ച് വിത്ത് പോര്‍സലയിന്‍ ബേസ് ആന്റ് ബേക്ക്ലൈറ്റ് കവര്‍ എന്ന് നാമധേയം. ഈയടുത്ത് ഇതിനെ വീണ്ടും കണ്ടു.
Framed By Dhanush | ധനുഷ് at 12:56 PM 0 comments
Labels: GEC, TRAVEL, ഗൃഹാതുരത്വം, യാത്ര
Friday, April 16, 2010
ഒരു കസേരയുടെ ആത്മഗതങ്ങള്‍
കാത്തിരിക്കുകയാണ് നിന്നെ,
നിന്റെ ചെരിപ്പും, കുടയും, തുവര്‍ത്തും
സൂക്ഷിച്ച് വച്ച്;
ആഴിയിലെ ആഴത്തിലുള്ള
നീന്തിതുടിപ്പും കഴിഞ്ഞ്
വന്നെന്നെ നീ പരിരംഭണം ചെയ്യുന്ന
ആ സുന്ദര നിമിഷത്തിന് വേണ്ടി.
ഒരു കസേരയ്ക്കും പാടില്ലെ അല്പം മോഹങ്ങള്‍.
നിന്റെ ചെരിപ്പും, കുടയും, തുവര്‍ത്തും
സൂക്ഷിച്ച് വച്ച്;
ആഴിയിലെ ആഴത്തിലുള്ള
നീന്തിതുടിപ്പും കഴിഞ്ഞ്
വന്നെന്നെ നീ പരിരംഭണം ചെയ്യുന്ന
ആ സുന്ദര നിമിഷത്തിന് വേണ്ടി.
ഒരു കസേരയ്ക്കും പാടില്ലെ അല്പം മോഹങ്ങള്‍.
വീണ്ടും മാലി.
Framed By Dhanush | ധനുഷ് at 3:58 PM 3 comments
Friday, March 19, 2010
വരുന്നുണ്ട്
വേനല്‍മഴ കേരളത്തിലെത്തുന്നതിനു മുമ്പ് മാലിയുടെ തീരങ്ങളില്‍, ഒരു സായാഹ്നത്തില്‍ കൂടണഞ്ഞ മഴക്കാറുകള്‍.
ടൈറ്റില്‍ കടപ്പാട് -തുളസി
Framed By Dhanush | ധനുഷ് at 9:13 AM 6 comments
Subscribe to:
Posts (Atom)