Wednesday, September 23, 2009
പരിണാമം | The Change
ഒരു പഴയ ചിത്രം മുജെ രംഗ് ദെയില്‍ പോസ്റ്റിയതാണ്. ഇവിടെ ടെമ്പ്ലേറ്റ് മാറ്റിയതു കൊണ്ട് ഒന്ന് ടെസ്റ്റ് ചെയ്യാന്‍.
എന്റെ പഴയ ടെമ്പ്ലേറ്റ് മാറ്റാന്‍ പ്രോത്സാഹിപ്പിച്ച, ഈ പുതിയ ടെമ്പ്ലേറ്റ് തന്നു അത് മോഡിഫൈ ചെയ്യാന്‍ എല്ലാ നിര്‍ദ്ദേശങ്ങളും തന്ന നോമാദ് എന്ന ആന്സിന് വളരെയധികം നന്നി.
Framed By Dhanush | ധനുഷ് at 8:23 AM 0 comments
Monday, September 14, 2009
കോഴിക്കോട്, വീണ്ടും
വീണ്ടും കോഴിക്കോട്, ബീച്ചിനു സമീപം.
കോര്പ്പറേഷന് ഓഫീസിന് സമീപത്തുള്ള ഒരു വഴിയില്‍. ദൂരെ കടലാണ്, അറബിക്കടല്‍.
ഒരു ബ്ലാക്ക് & വൈറ്റ് വേര്‍ഷന്‍.
focal - 28mm, aperture - f/10.0 - shutter speed - 1/400 sec
Framed By Dhanush | ധനുഷ് at 11:07 PM 4 comments
Labels: കോഴിക്കോട്, ബീച്ച്
Friday, September 04, 2009
ഞാനും കടലും ഒരല്പം മഴയും...
അകലെ കടലാണ്, അറബിക്കടല്‍
ദൂരെ തിരകളുണ്ട്, കപ്പലുകളുണ്ട്, കടലെടുത്ത കടല്‍പ്പാലത്തിന്റെ അവശേഷിപ്പുകളുണ്ട്;
അങ്ങകലെ വെള്ളിയാങ്കല്ലുണ്ട്.
ഇവിടെ ഞാനും, മഴയും, എന്റെ ഏകാന്തതയും മാത്രം
ദൂരെ തിരകളുണ്ട്, കപ്പലുകളുണ്ട്, കടലെടുത്ത കടല്‍പ്പാലത്തിന്റെ അവശേഷിപ്പുകളുണ്ട്;
അങ്ങകലെ വെള്ളിയാങ്കല്ലുണ്ട്.
ഇവിടെ ഞാനും, മഴയും, എന്റെ ഏകാന്തതയും മാത്രം
പുതുക്കി പണിത കോഴിക്കോട് ബീച്ചില്‍ നിന്നൊരു ഷോട്ട്.
വളരെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ബീച്ചിലെത്തിയത്.
എന്റെ പ്രിയപ്പെട്ട ബീച്ച്. കോഴിക്കോട്ടെ എന്റെ പ്രിയപ്പെട്ട ഇടം.
വളരെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ബീച്ചിലെത്തിയത്.
എന്റെ പ്രിയപ്പെട്ട ബീച്ച്. കോഴിക്കോട്ടെ എന്റെ പ്രിയപ്പെട്ട ഇടം.
ഈ വൈകിയ വേളയിലും തിരുവോണാശംസകള്‍
Framed By Dhanush | ധനുഷ് at 10:06 AM 1 comments
Labels: കോഴിക്കോട്, ഗൃഹാതുരത്വം, ബീച്ച്, മഴ
Subscribe to:
Posts (Atom)