ഞാനും കടലും ഒരല്പം മഴയും...
അകലെ കടലാണ്, അറബിക്കടല്‍
ദൂരെ തിരകളുണ്ട്, കപ്പലുകളുണ്ട്, കടലെടുത്ത കടല്‍പ്പാലത്തിന്റെ അവശേഷിപ്പുകളുണ്ട്;
അങ്ങകലെ വെള്ളിയാങ്കല്ലുണ്ട്.
ഇവിടെ ഞാനും, മഴയും, എന്റെ ഏകാന്തതയും മാത്രം

പുതുക്കി പണിത കോഴിക്കോട് ബീച്ചില്‍ നിന്നൊരു ഷോട്ട്.
വളരെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ബീച്ചിലെത്തിയത്.
എന്റെ പ്രിയപ്പെട്ട ബീച്ച്. കോഴിക്കോട്ടെ എന്റെ പ്രിയപ്പെട്ട ഇടം.

ഈ വൈകിയ വേളയിലും തിരുവോണാശംസകള്‍
1 comments:
ithu nammate kozhikode kataappuram alle?
Post a Comment