ഏലം
മഷിത്തണ്ടിനു വേണ്ടി എടുത്ത കുറേ പ്രൊഡക്റ്റ് ഫോട്ടോകളില്‍ നിന്നൊരെണ്ണം. ഒരു വെള്ളഷീറ്റിന്റെ മുകളില്‍ പല പല നിത്യൊപയോഗ സാധനങ്ങള്‍ വച്ചാണ് ഞങ്ങള്‍ ഈ യഞ്ജത്തിനു തുനിഞ്ഞത്. വിചാരിച്ച ഫലം കിട്ടിയോ എന്നൊരു സംശയം ഇപ്പോഴും ബാക്കി.
Focal - 80 mm
Aperture - F/13
Shutter - 1/250 sec
Focal - 80 mm
Aperture - F/13
Shutter - 1/250 sec