Wednesday, March 14, 2007

മഞ്ഞു പെയ്ത രാത്രി..


“മഞ്ഞു പെയ്യുന്ന രാത്രിയില്‍ എന്റെ മണ്‍ചിരാതം കെടുത്തി ഞാന്‍..”
ഒരു മഞ്ഞു പെയ്ത മിഷിഗണ്‍ രാത്രി.

9 comments:

Seema Wednesday, March 14, 2007 11:01:00 AM  

Mind blowing...picture perfect !!!

Doney Wednesday, March 14, 2007 11:58:00 AM  

മനോഹരചിത്രം....

Areekkodan | അരീക്കോടന്‍ Wednesday, March 14, 2007 1:24:00 PM  

Beautiful....

ലിഡിയ Wednesday, March 14, 2007 10:48:00 PM  

ബ്ലാക്ക് അന്റ് വൈറ്റ് ആയത് കൊണ്ടാണോ വല്ലാത്തൊരു ആകര്‍ഷണം..

പലപ്പോഴും മിസ്റ്റി ഔട്ട് ഡോര്‍ ഫോട്ടോസ് എടുക്കുമ്പോള്‍ വട്ടം വട്ടം പോലെ പാര്‍ട്ടിക്കിള്‍സ് ബ്ലര്‍ഡ് ആയി കാണിക്കുന്നു, അതില്ലാണ്ടാക്കുന്നത് എങ്ങനെയാ?

-പാര്‍വതി.

Dhanush | ധനുഷ് Thursday, March 15, 2007 1:07:00 AM  

Seema - Many Thanks.
ഡോണി - നന്ദി. ഇവിടെക്ക് സ്വാഗതം.
അരീക്കോടന്‍ - നന്ദി, സ്വാഗതം.
മൊട്ടുകള്‍ - പങ്കെടുക്കാം.. ക്ഷണിച്ചതിനു നന്ദി.
പാര്‍വതി - അതിന്റെ യഥാര്‍ത്ഥ ചിത്രം കളറിലാണു. അതിനെ ഒന്നു ക്രോപ്പ് ചെയ്തു കുട്ടപ്പനാക്കി. മിസ്റ്റി ഔട്ട് ഡോര്‍സിനെ പറ്റി പറഞ്ഞതു പിടികിട്ടിയില്ല. പറ്റുമെങ്കില്‍ ഒരു പടം കാണിച്ചു തരൂ.. വെളിച്ചതിന്റെ റിഫ്ലെക്ഷന്‍ ആണോ ?

Preethika Monday, March 19, 2007 12:10:00 PM  

Awesome! it's really marvellous....

pophabhi Tuesday, March 20, 2007 9:28:00 PM  

Beautiful.
Made a lonely feel!

Nidhiesh Sebastian Thursday, August 30, 2007 11:07:00 AM  

നിറം മങ്ങിയ രാവുകളില്‍ ജനാലയിലൂടെ നോക്കുബോള്‍,
കാണണം എന്ന കൊതിച്ചിരുന്ന
രാവിന്‍െറ ചിത്രം.....
ഗ്രഹാതുരത്വം ഉണര്‍ത്തുന്ന
ചിത്രം........

Nidhiesh Sebastian Thursday, August 30, 2007 11:07:00 AM  

നിറം മ ങ്ങിയ രാവുകളില്‍ ജനാലയിലൂടെ നോക്കുബോള്‍
കാണണം എന്ന കൊതിച്ചിരുന്ന
രാവിന്‍െറ ചിത്രം.....
ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ചിത്രം...

ഞാനാരാ

My photo
I love to wander around this world on my bike, RED, and arrest the best of the moments in my camera. But, since life is not that easy, carries out the responsibilities of a Tagged Techie in this IT enabled Garden City and roams around whenever I get time. Love to read M.T, Vijayan, Padmarajan, Marquez and Dostoevsky. Believes A R Rahman is the Boss in Music and Sachin Tendulkar is God in Cricket. Eats anything that doesn't bite back, but lacks interest in pure veg. Movies are welcome any time, and believes in Hope since Andy Dufresne said, "Remember Red, Hope is a good thing, perhaps the best of things and no good thing ever dies".
This Blog is all about how my best pictures are captured. What were the situations. What readings did I use.. etcetera. © Dhanush Gopinath - All Rights Reserved

വന്നെത്തിനോക്കിയവര്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP