Wednesday, September 23, 2009

The Reservoir Dogs



Guys on the Beach in Pondicherry. They looked just out of a movie against the backdrop of the sea. Warmified and tinted a bit with Picasa.

f/7.1 | 1/800 | 62mm

പരിണാമം | The Change


ഒരു പഴയ ചിത്രം മുജെ രംഗ് ദെയില്‍ പോസ്റ്റിയതാണ്. ഇവിടെ ടെമ്പ്ലേറ്റ് മാറ്റിയതു കൊണ്ട് ഒന്ന് ടെസ്റ്റ് ചെയ്യാന്‍.

എന്റെ പഴയ ടെമ്പ്ലേറ്റ് മാറ്റാന്‍ പ്രോത്സാഹിപ്പിച്ച, ഈ പുതിയ ടെമ്പ്ലേറ്റ് തന്നു അത് മോഡിഫൈ ചെയ്യാന്‍ എല്ലാ നിര്‍ദ്ദേശങ്ങളും തന്ന നോമാദ് എന്ന ആന്‍സിന് വളരെയധികം നന്നി.

Monday, September 14, 2009

കോഴിക്കോട്, വീണ്ടും



വീണ്ടും കോഴിക്കോട്, ബീച്ചിനു സമീപം.
കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുള്ള ഒരു വഴിയില്‍. ദൂരെ കടലാണ്, അറബിക്കടല്‍.


ഒരു ബ്ലാക്ക് & വൈറ്റ് വേര്‍ഷന്‍.

focal - 28mm, aperture - f/10.0 - shutter speed - 1/400 sec

Friday, September 04, 2009

ഞാനും കടലും ഒരല്പം മഴയും...

അകലെ കടലാണ്, അറബിക്കടല്‍
ദൂരെ തിരകളുണ്ട്‌, കപ്പലുകളുണ്ട്‌, കടലെടുത്ത കടല്‍പ്പാലത്തിന്റെ അവശേഷിപ്പുകളുണ്ട്‌;
അങ്ങകലെ വെള്ളിയാങ്കല്ലുണ്ട്.
ഇവിടെ ഞാനും, മഴയും, എന്റെ ഏകാന്തതയും മാത്രം

പുതുക്കി പണിത കോഴിക്കോട് ബീച്ചില്‍ നിന്നൊരു ഷോട്ട്.
വളരെ നാളുകള്‍‌ക്ക് ശേഷമാണ് ഞാന്‍ ബീച്ചിലെത്തിയത്.
എന്റെ പ്രിയപ്പെട്ട ബീച്ച്. കോ‍ഴിക്കോട്ടെ എന്റെ പ്രിയപ്പെട്ട ഇടം.
ഈ വൈകിയ വേളയിലും തിരുവോണാശംസകള്‍

ഞാനാരാ

My photo
I love to wander around this world on my bike, RED, and arrest the best of the moments in my camera. But, since life is not that easy, carries out the responsibilities of a Tagged Techie in this IT enabled Garden City and roams around whenever I get time. Love to read M.T, Vijayan, Padmarajan, Marquez and Dostoevsky. Believes A R Rahman is the Boss in Music and Sachin Tendulkar is God in Cricket. Eats anything that doesn't bite back, but lacks interest in pure veg. Movies are welcome any time, and believes in Hope since Andy Dufresne said, "Remember Red, Hope is a good thing, perhaps the best of things and no good thing ever dies".
This Blog is all about how my best pictures are captured. What were the situations. What readings did I use.. etcetera. © Dhanush Gopinath - All Rights Reserved

വന്നെത്തിനോക്കിയവര്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP