Thursday, June 29, 2006

Idanazhiyile Kaalochakal


Avide aadyam ethiyathu 1997 -ile October maasathil aayirunu.

Pinneedu pallapozhum aa vazhi odi nadannu.

Fourth Sem njan paasayilla enna vivaram arinjathu avide ninnanu, avide principalinte officeinte appurathulla aa koottan boardil, annu ente number illayirunnu.

Veendum aa idanaazhiyil enthokke nadannu. 8 semester.. naalu kollam.. koothadi nadanna aa idanaazhi. Veendum Ormakkaayi.. Ithaa..

My College Corridor

Friday, June 16, 2006

ഇങ്ങനെയാണെ എനിക്കു കെട്ടണ്ടാ..

“ ഹോ!! ഈ ഷിമ്മിച്ചനും നിഷാന്റിക്കും ഞാന്‍ വച്ചിട്ടുണ്ട്. അവരാ എന്നെ തേനേ
പാലേ എന്നൊക്കെ പറഞ്ഞ് ഇവിടെ Bride's Maid -ആയി കൊണ്ട നിര്‍ത്തിച്ചെ. എന്നിട്ടിപ്പൊ എത്രനേരായി അച്ചന്റെ സുവിശേഷവും കേട്ട് ഈ പൂക്കൊട്ടയും പിടിച്ച് കൊണ്ട് നില്‍ക്കുന്നു. ഒന്നു കെട്ടിച്ചു വിടെന്റെ അച്ചാ‍... “


എന്റെ സുഹ്രുത്തിന്റെ കല്യാണത്തിനു കൊറെ നേരം നിന്നു മുഷിഞ്ഞ ഒരു സുന്ദരിക്കുട്ടി.

Wednesday, June 14, 2006

ചക്കപ്രളയം തന്നെ..

Posted by Picasa
എന്റമ്മച്ചിയേ... ഇതെല്ലാം കൂടി എങ്ങനെ തിന്നു തീര്‍ക്കും...
പാലായിലെ ഒരു വരിക്ക പ്ലാവ്‌.
Focal Length - 170mm
Aperture - F/5.6
ShutterSpeed - 1/60 sec

Monday, June 12, 2006

ഓ .. ഒന്നു പോന്നേ..

Posted by Picasa

പോസ് ചെയ്യാന്‍ കൂട്ടാ‍ക്കാത്ത ഒരു ശ്വാനവീരന്‍.
മഴചിത്രങ്ങള്‍ അന്വേഷിച്ചു പോയതിനിടയില്‍ വീണു കിട്ടിയതു. അതും പുട്ടുകുറ്റി വേണ്ടി വന്നു ഫ്രെയിമിലാക്കാന്‍. ഓടികളയുമോ എന്ന ഭയത്താല്‍ അടുത്തു പോകാനും പറ്റിയില്ല.
Aperture - F/5.6 Shutter - 1/50 sec Focal Length -300mm.

Friday, June 09, 2006

ഒരു കട്ടന്റെ ഗുട്ടന്‍സ്...

Posted by Picasa

ഹായ് ... ഈ കോരിച്ചൊരിയുന്ന മഴയുടെ ആലസ്യവും നുകര്‍ന്ന് ഒരു വെല്ല* കാപ്പിയും അടിച്ചിങ്ങനെ ഇരിക്കാന്‍ എന്തു സുഖം.

*മലബാറില്‍ വെല്ലം എന്നാല്‍ ശര്‍ക്കരയാണ്. കട്ടനില്‍ വെല്ലം ചേര്‍ത്താല്‍ വെല്ലക്കാപ്പിയായി.

Focal 70mm, Aperture 5.3 Shutter 1/25 sec

Friday, June 02, 2006

Innocence

Isn't he ? My nephew.
Shutter 1/100s Aperture F/5.6 Focal Length 80 mm

No Photos Please

Those eyes said me that ...

Thursday, June 01, 2006

Cheriya Chila Mazha Sparshangal... Its Raining

I dedicate these to Victor George, a photo journalilst who worked with Manorama, who loved rains and chased them, captured them in his frames and also died along with them. Don't raise your eye-brows; I am no match to him. I don't even know him personally, neither did he know me. Still I dedicate this since he is the role model for me, when ever I try capturing rain.
It's Raining..

(c) Dhanush Gopinath Posted by Picasa

ഞാനാരാ

My photo
I love to wander around this world on my bike, RED, and arrest the best of the moments in my camera. But, since life is not that easy, carries out the responsibilities of a Tagged Techie in this IT enabled Garden City and roams around whenever I get time. Love to read M.T, Vijayan, Padmarajan, Marquez and Dostoevsky. Believes A R Rahman is the Boss in Music and Sachin Tendulkar is God in Cricket. Eats anything that doesn't bite back, but lacks interest in pure veg. Movies are welcome any time, and believes in Hope since Andy Dufresne said, "Remember Red, Hope is a good thing, perhaps the best of things and no good thing ever dies".
This Blog is all about how my best pictures are captured. What were the situations. What readings did I use.. etcetera. © Dhanush Gopinath - All Rights Reserved

വന്നെത്തിനോക്കിയവര്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP